LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

bus service kerala

News Desk 5 years ago
Keralam

കെഎസ്ആർടിസി അന്തർ ജില്ലാ ബസ് സർവീസ് നാളെ മുതല്‍; ബസ് ചാര്‍ജ് കൂട്ടിയത് പിന്‍വലിച്ചു

രാവിലെ 5 മുതൽ രാത്രി 9 വരെയാണ് ബസ് സർവീസ്. കണ്ടയ്ൻമെൻ്റ് സോണുകളിലും ഹോട്സ്പോട്ടുകളിലും ബസ് സർവീസ് ഉണ്ടാകില്ല. എല്ലാ ബസ്സുകളിലും വാതിലിന്റെ അടുത്ത് സാനിറ്റൈസർ കരുതണം.

More
More
News Desk 5 years ago
National

അന്തർജില്ല ബസ് സർവീസ് നാളെ മുതൽ

ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കുകയും അവിടെ തന്നെ ഇരുന്ന് ഭക്ഷണ കഴിക്കാനും അനുവാദം നല്‍കും. അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തല്‍ക്കാലം അനുമതിയില്ല. കേന്ദ്ര നിർദേശം കൂടി പരിഗണിച്ചാകും തീരുമാനം.

More
More
Web Desk 5 years ago
Keralam

ബസ് ഓടിക്കണമെങ്കിൽ ഉടമകളുടെ ഡിമാന്റ് ഇതാണ്

സമൂഹ്യ അകലം പാലിച്ച് യാത്രക്കാരെ ബസിൽ കയറ്റുമ്പോൾ ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് ബസ് ഉടമകൾ സർക്കാറിന് മുന്നിൽ വെച്ചിട്ടുള്ളത്

More
More